പാകിസ്ഥാന്‍ മാമ്പഴോത്സവം ജൂണ്‍ 27 മുതല്‍ സൂഖ് വാഖിഫില്‍

Web Desk
0 Min Read

ദോഹ: ഇന്ത്യന്‍ മാമ്പഴ പ്രദര്‍ശനത്തിന്റെ മികച്ച വിജയത്തിന് പിന്നാലെ പാകിസ്ഥാന്‍ എംബസിയുമായി സഹകരിച്ച് സൂഖ് വാഖിഫില്‍ പാകിസ്ഥാന്‍ മാമ്പഴോത്സവം സംഘടിപ്പിക്കുന്നു.

city exchange

സൂഖ് വാഖിഫ് ഈസ്റ്റേണ്‍ സ്‌ക്വയറിലാണ് പാകിസ്ഥാനി ഹംബ എന്ന പാകിസ്താന്‍ മാമ്പഴോത്സവം അരങ്ങേറുക. ജൂണ്‍ 27 മുതല്‍ ജൂലൈ 6 വരെ പ്രദര്‍ശനം നീണ്ടുനില്‍ക്കും.

എല്ലാ ദിവസവും വൈകുന്നേരം നാലു മണി മുതല്‍ 9 മണി വരെ നടക്കുന്ന പ്രദര്‍ശനത്തില്‍ പാകിസ്താന്‍ മാങ്ങയുടെ രുചിയാസ്വദിക്കാനാവും.

Share This Article
Leave a Comment
error: Content is protected !!