

ദോഹ: പാലച്ചുവട് കൂട്ടായ്മ മുന്‍തസ പാര്‍ക്കില്‍ സംഘടിപ്പിച്ച ഇഫ്താര്‍ സംഗമത്തില്‍ റസാക്ക് റൊട്ടാന അധ്യക്ഷത വഹിച്ചു. റഫീഖ് എം പി സ്വാഗതം പറഞ്ഞു. കുന്നുമ്മല്‍ അബ്ദുറഹ്‌മാന്‍, പുതുക്കുടി അബൂബക്കര്‍, മുഹമ്മദലി ഫാറൂഖി എന്നിവര്‍ സംസാരിച്ചു.

കുന്നുമ്മല്‍ അസൈനാര്‍, ഡോ. അബ്ദുല്‍ കലാം, മുഹ്‌സിന്‍ ഒതയോത്ത്, മുനീര്‍ കണ്ടോത്ത്, ഷബീര്‍ വള്ളിയത്ത്, ജാസിര്‍ വടക്കേടത്ത്, ജസീര്‍ മലോല്‍, കുഞ്ഞമ്മദ് കെ കെ, ബാസിം കുന്നുമ്മല്‍, അക്ബര്‍ പുതുക്കുടി എന്നിവര്‍ നേതൃത്വം നല്‍കി.
