പാനൂര്‍ സ്വദേശി ഖത്തറില്‍ മരിച്ചു

Web Desk
0 Min Read

ദോഹ: മത്താറിലെ കോര്‍ണര്‍ സ്റ്റോര്‍ ഉടമ തലശ്ശേരി പാനൂര്‍ ചെറുപറമ്പ് ചെമ്പാടത്ത് കണ്ടിയില്‍ മൂസ (60) ഖത്തറില്‍ നിര്യാതനായി. മൂന്നരപ്പതിറ്റാണ്ടിലേറെയായി ഖത്തര്‍ പ്രവാസ ജീവിതം നയിച്ചുവരികയായിരുന്നു.

city exchange

ഭാര്യ: റംല. മക്കള്‍: സഫീര്‍ (ഖത്തര്‍), ഡോ. ജാഫര്‍, സാബിത്.

Share This Article
Leave a Comment
error: Content is protected !!