Connect with us

Featured

ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ യാത്രക്കാര്‍ നാലു മണിക്കൂര്‍ മുമ്പെത്തണം

Published

on


ദോഹ: ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ യാത്രക്കാര്‍ പുറപ്പെടുന്ന സമയത്തിന് നാല് മണിക്കൂര്‍ മുമ്പ് എത്തിച്ചേരണമെന്ന് അറിയിച്ചു.

കൂടുതല്‍ ആളുകള്‍ എത്തിച്ചേരുമെന്ന് പ്രതീക്ഷിക്കുന്നതിനാലാണ് നേരത്തെ എത്തിച്ചേരണമെന്ന മുന്നറിയിപ്പ് ഹമദ് അന്താരാഷ്ട്ര വിമാനത്താവളം സാമൂഹ്യ മാധ്യമങ്ങളിലൂടെ അറിയിച്ചത്.


error: Content is protected !!