പെലെ ആശുപത്രിയില്‍

Web Desk
0 Min Read

സാവോപോളോ: ഫുട്ബാള്‍ ഇതിഹാസം പെലെയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അര്‍ബുദ ബാധിതനായ അദ്ദേഹത്തിന്റെ ആരോഗ്യനില ഗുരുതരമല്ലെന്ന് മകള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ കുറിച്ചു.

city exchange
TAGGED:
Share This Article
Leave a Comment
error: Content is protected !!