

വളപട്ടണം: മൂപ്പന്‍ പാറയില്‍ സല്‍മാസില്‍ മയിക്കാരന്റകത്ത് പൊന്നമ്പിലാത്ത് മുഹമ്മദ് (88) നിര്യാതനായി. ഭാര്യ: തോട്ടിലകത്ത് പുതിയ പുരയില്‍ സുഹറാബി. മക്കള്‍: ഹാരിസ് ടി പി (സെക്രട്ടറി ഖത്തര്‍ വളപട്ടണം കൂട്ടായ്മ), പരേതനായ സദറുദ്ധീന്‍. മരുമകള്‍: അന്‍സില പി ബി. സഹോദരങ്ങള്‍: ആമിന, മൊയ്lദു, മൂസാന്‍ കുട്ടി, നബീസ.

