Community
എം ഇ എസ് ഇന്ത്യന്‍ സ്കൂള്‍ ടീമിന് പോപ്പുലര്‍ ചോയ്സ് പുരസ്ക്കാരം

ദോഹ: എം ഇ എസ് ഇന്ത്യന്‍ സ്കൂള്‍ ക്വിസ് ടീം ഇന്‍ഫോടെയിന്‍മെന്റ് ഫാക്ട്രീ സംഘടിപ്പിച്ച ഇന്റര്‍ സ്കൂള്‍ ക്വിസ് മത്സരത്തില്‍ പോപ്പുലര്‍ ചോയ്സ് പുരസ്ക്കാരം നേടി. ക്രിസ് സിമോണ്‍ ഡെന്നി, അഫീഫ ബിന്ത് മുസ്തഫ എന്നിവരായിരുന്നു ടീം അംഗങ്ങള്‍.


ആറു ടീമുകളാണ് ഫൈനലില്‍ മാറ്റുരച്ചത്. വിജയം നേടിയ എം ഇ എസ് ക്വിസ് ടീം അംഗങ്ങളെ സ്കൂള്‍ പ്രിന്‍സിപ്പല്‍ ഹമീദ ഖാദര്‍ അഭിനന്ദിച്ചു.






Continue Reading