ടാറ്റര്‍സ്ഥാന്‍ പ്രസിഡന്റ് ദോഹയിലെത്തി

Web Desk
0 Min Read

ദോഹ: എ എഫ് സി ഏഷ്യന്‍ കപ്പ് ഖത്തര്‍ 2023 മത്സരങ്ങള്‍ കാണുന്നതിന് റിപ്പബ്ലിക് ഓഫ് ടാറ്റര്‍സ്ഥാന്‍ പ്രസിഡന്റ് റുസ്തം മിന്നിഖാനോവ് ദോഹയിലെത്തി.

city exchange

ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ പ്രസിഡന്റിനെയും പ്രതിനിധി സംഘത്തെയും വിദേശകാര്യ മന്ത്രാലയത്തിലെ പ്രോട്ടോക്കോള്‍ വകുപ്പ് ഡയറക്ടര്‍ ഇബ്രാഹിം ബിന്‍ യൂസിഫ് ഫഖ്റോ സ്വാഗതം ചെയ്തു.

Share This Article
Leave a Comment
error: Content is protected !!