ഖത്തര്‍ പ്രധാനമന്ത്രി മീഡിയാ സെന്റര്‍ സന്ദര്‍ശിച്ചു

Web Desk
0 Min Read

ദോഹ: ഫിഫ ലോകകപ്പിന് ഒരു ദിവസം മാത്രം അകലം. മീഡിയ സെന്റര്‍ വൈകിട്ട് പ്രധാനമന്ത്രി ശൈഖ് ഖാലിദ് ബിന്‍ അബ്ദുല്‍ അസീസ് അല്‍താനി സന്ദര്‍ശിച്ചു.

city exchange

ലോകകപ്പ് മാമാങ്കത്തെ വരവേല്‍ക്കുന്നതിന്റെ ഭാഗമായുള്ള വിലയിരുത്തലുകള്‍ നടത്താനാണ് പ്രധാനമന്ത്രി മീഡിയാ സെന്ററിലെത്തിയത്. മീഡിയാ സെന്ററിലെ വിവരങ്ങള്‍ അദ്ദേഹത്തെ അധികൃതര്‍ ധരിപ്പിച്ചു.

Share This Article
Leave a Comment
error: Content is protected !!