ഖമര്‍ അത്തോളി ഭാരവാഹികളെ തെരഞ്ഞെടുത്തു

Web Desk
0 Min Read

ദോഹ: ഖത്തര്‍ പ്രവാസികളായ അത്തോളി പഞ്ചായത്ത് നിവാസികളുടെ കൂട്ടായ്മയായ ഖമര്‍ അത്തോളിയുടെ 2025- 27 പ്രവര്‍ത്തന കാലയളവിലേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു.

city exchange

ഭാരവാഹികളായി നവാഫ് കെ എം (പ്രസി), അമീര്‍ അലി, റിയാസ് ഒ സി (വൈസ് പ്രസി), ജിനുനാഥെ (സെക്ര), ജംഷാദ് നജീം, സബീര്‍ മഹമൂദ് (ജോ സെക്ര), മാഹിന്‍ (ട്രഷ) എന്നിവരെ തെരഞ്ഞെടുത്തു.

ഖമറിന്റെ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുന്നതിന്റെ ഭാഗമായി വിവിധ വിംഗുകള്‍ക്ക് രൂപം നല്‍കി. വിവിധ പരീക്ഷകളില്‍ ഉന്നത വിജയം നേടിയ ഖമര്‍ അംഗങ്ങളുടെ മക്കളുടെ പട്ടിക സദസ്സില്‍ പ്രഖ്യാപിച്ചു.

ജിനൂപ് സ്വാഗതവും മാഹിന്‍ നന്ദിയും പറഞ്ഞു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!