ശൈത്യകാല അവധിയില്‍ സര്‍വീസ് വര്‍ധിപ്പിക്കാന്‍ ഖത്തര്‍ എയര്‍വേയ്സ്

Web Desk
0 Min Read

ദോഹ: ശീതകാല അവധിക്കാലത്തോടനുബന്ധിച്ച് ഖത്തര്‍ എയര്‍വെയ്‌സ് ശൃംഖല വര്‍ധിപ്പിക്കുന്നത് തുടരുമെന്ന് അധികൃതര്‍ അറിയിച്ചു.

city exchange

ആംസ്റ്റര്‍ഡാം, ബാങ്കോക്ക്, ബാഴ്സലോണ, ബെല്‍ഗ്രേഡ്, മിയാമി എന്നിവിടങ്ങളിലേക്കുള്ള മികച്ച കണക്റ്റിവിറ്റി, അവാര്‍ഡ് നേടിയ ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് വഴി നിലവില്‍ www.qatarairways.comല്‍ ബുക്കിംഗ് ലഭ്യമാണ്.

ലോകമെമ്പാടുമുള്ള ബിസിനസ്, വിനോദ സഞ്ചാരികള്‍ക്കുള്ള ഓഫറുകള്‍ തുടര്‍ച്ചയായി വര്‍ധിപ്പിക്കുന്ന എയര്‍ലൈനാണ് ഖത്തര്‍ എയര്‍വേയ്സെന്നും അതിന്റെ എക്കാലത്തെയും വളരുന്ന നെറ്റ്‌വര്‍ക്കിലേക്ക് വിപുലീകരിച്ച ഫ്‌ളൈറ്റ് ഫ്രീക്വന്‍സികള്‍ പ്രഖ്യാപിക്കുന്നതില്‍ അഭിമാനിക്കുന്നതായും ഖത്തര്‍ എയര്‍വേയ്സ് ഗ്രൂപ്പ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ എഞ്ചിനീയര്‍ ബദര്‍ മുഹമ്മദ് അല്‍ മീര്‍ പറഞ്ഞു.

Share This Article
Leave a Comment
error: Content is protected !!