ഖത്തറും പാകിസ്ഥാനും ബന്ധം ശക്തിപ്പെടുത്തുന്നു

Web Desk
0 Min Read

ദോഹ: പാകിസ്ഥാന്‍ പ്രധാനമന്ത്രി മുഹമ്മദ് ഷഹബാസ് ഷെരീഫിന്റെ ദോഹ സന്ദര്‍ശനത്തോടനുബന്ധിച്ച് ഖത്തറും പാകിസ്ഥാനും സംയുക്ത പ്രസ്താവന പുറപ്പെടുവിച്ചു.

city exchange

ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി പാകിസ്ഥാന്‍ പ്രധാനമന്ത്രി മുഹമ്മദ് ഷഹബാസ് ഷെരീഫുമായി അമീരി ദിവാനില്‍ കൂടിക്കാഴ്ച നടത്തി.

ഇരു രാജ്യങ്ങളും തമ്മിലുള്ള സാഹോദര്യ ബന്ധത്തിന്റെ പ്രാധാന്യവും സാമ്പത്തിക പങ്കാളിത്തം വര്‍ധിപ്പിക്കാനും വ്യാപാര വിനിമയം വര്‍ധിപ്പിക്കാനും നിക്ഷേപം പ്രോത്സാഹിപ്പിക്കാനുമുള്ള ഇരുപക്ഷത്തിന്റെയും അഭിലാഷം ഊന്നിപ്പറഞ്ഞു.

Share This Article
Leave a Comment
error: Content is protected !!