

ദോഹ: ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് 2025 ജനുവരി 1, 2 ബുധന്‍, വ്യാഴം തിയ്യതികളില്‍ ധനകാര്യ സ്ഥാപനങ്ങള്‍ക്ക് ഔദ്യോഗിക അവധി പ്രഖ്യാപിച്ചു. സെന്‍ട്രല്‍ ബാങ്കിന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലാണ് വര്‍ഷാവസാന സമാപന അവധി പ്രഖ്യാപനം നടത്തിയത്.

ധനകാര്യ സ്ഥാപനങ്ങള്‍ 2025 ജനുവരി 5 ഞായറാഴ്ച പ്രവര്‍ത്തനം പുന:ഷരംഭിക്കുമെന്നും അറിയിപ്പില്‍ കൂട്ടിച്ചേര്‍ത്തു.
