ഖത്തര്‍ ചുഴലി മഹല്‍ കൂട്ടായ്മ ഇഫ്താര്‍ മീറ്റ് സംഘടിപ്പിച്ചു

Web Desk
0 Min Read

ദോഹ: കണ്ണൂര്‍ ജില്ലയിലെ ചുഴലി പ്രദേശത്തുള്ള ഖത്തറില്‍ താമസിക്കുന്നവരെ കൂട്ടി ഇണക്കി ഇഫ്താര്‍ മീറ്റ് സംഘടിപ്പിച്ചു. അല്‍ ഖോറില്‍ ഉള്ള ഡൗണ്‍ ടൗണ്‍ സൂഖില്‍ നടന്ന പരിപാടിയില്‍ ചുഴലി സ്വദേശികളായ 100ഓളം പേര്‍ പങ്കെടുത്തു.

city exchange

ഷാനവാസ് ചുഴലി അധ്യക്ഷത വഹിച്ചു. ജലീല്‍ സ്വാഗതം പറഞ്ഞു. മുഹമ്മദ് മൗലവി പ്രാര്‍ഥന നടത്തി ഉദ്ഘാടനം നിര്‍വഹിച്ചു.

റഷീദ് കെ പി, ജലീല്‍ പൊള്ളയാട്, മുസ്തഫ കെ പി, നൗഫല്‍ എസ് തുടങ്ങിയവര്‍ റമദാന്‍ ആശംസകള്‍ നേര്‍ന്നു. ഷാജഹാന്‍ പി നന്ദി പറഞ്ഞു.

Share This Article
Leave a Comment
error: Content is protected !!