ഖത്തര്‍ എനര്‍ജി ജൂണിലെ ഇന്ധന വില പ്രഖ്യാപിച്ചു

Web Desk
0 Min Read

ദോഹ: ഖത്തര്‍ എനര്‍ജി ജൂണ്‍ മാസത്തെ പ്രീമിയം, സൂപ്പര്‍ പെട്രോള്‍, ഡീസല്‍ വിലകള്‍ പ്രഖ്യാപിച്ചു.
പ്രീമിയം, സൂപ്പര്‍ ഗ്രേഡ് പെട്രോള്‍, ഡീസല്‍ എന്നിവയുടെ ഇന്ധനവില മാറ്റമില്ലാതെ തുടരും.

city exchange

പ്രീമിയത്തിന്റെ ഇന്ധന വില ലിറ്ററിന് 1.95 റിയാല്‍ ആയിരിക്കും. സൂപ്പര്‍ ഗ്രേഡ് പെട്രോളിന് ലിറ്ററിന് 2.10 റിയാലാണ് വില.

ജൂണില്‍ ഡീസല്‍ ലിറ്ററിന് 2.05 റിയാല്‍ ഈടാക്കും. കഴിഞ്ഞ കുറച്ച് മാസങ്ങളായി, ഡീസല്‍, സൂപ്പര്‍ ഗ്രേഡ് പെട്രോള്‍ വില സ്ഥിരമായി തുടരുന്നു, അതേസമയം പ്രീമിയം പെട്രോള്‍ വില ലിറ്ററിന് 2.05 റിയാലിനും 1.90 റിയാലിനും ഇടയിലാണ്.

Share This Article
Leave a Comment
error: Content is protected !!