ഗസയിലേക്ക് ഖത്തര്‍ മക്ഡൊണാള്‍ഡ്സ് ഒരു മില്യണ്‍ റിയാല്‍ സംഭാവന നല്‍കി

Web Desk
0 Min Read

ദോഹ: അല്‍ മന റെസ്റ്റോറന്റ്സ് ആന്‍ഡ് ഫുഡിന്റെ ഉടമസ്ഥതയിലുള്ള മക്ഡൊണാള്‍ഡ്സ് ഖത്തര്‍ ഗസയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്കുള്ള അടിയന്തര സഹായമായി ഒരു മില്യന്‍ ഖത്തര്‍ റിയാല്‍ നല്‍കാന്‍ തീരുമാനിച്ചു.

city exchange

ഗസയ്ക്കുള്ള സഹായ പ്രഖ്യാപനത്തോടൊപ്പം പ്രാദേശികമായും അല്‍ മന റസ്റ്റോറന്റുകളുടെയും ഫുഡ് കമ്പനി എല്‍ എല്‍ സിയുടെയും ഉടമസ്ഥതയിലുള്ള മക്‌ഡൊണാള്‍ഡ് 100 ശതമാനം ഖത്തരി വ്യവസായികളാണ് നിയന്ത്രിക്കുന്നത്.

തികച്ചും സ്വതന്ത്രമായ സാമൂഹികവും സാമ്പത്തികവുമായ ഉത്തരവാദിത്തങ്ങളോടെ പ്രവര്‍ത്തിക്കുന്ന സ്വതന്ത്ര പ്രാദേശിക കമ്പനിയാണിതെന്നും ലോകമെമ്പാടുമുള്ള മറ്റേതെങ്കിലും മക്ഡൊണാള്‍ഡിന്റെ തീരുമാനവുമായോ സമ്പ്രദായങ്ങളുമായോ ഇതിന് ബന്ധമില്ലെന്നും സ്ഥാപനം വ്യക്തമാക്കി.

- Advertisement -
Ad image
TAGGED:
Share This Article
Leave a Comment
error: Content is protected !!