വരും ദിനങ്ങളില്‍ ഖത്തറില്‍ ചൂടേറും

Web Desk
0 Min Read

ദോഹ: ഖത്തറിന്റെ വിവിധ ഭാഗങ്ങളില്‍ സീസണിലെ ആദ്യ ആഴ്ചയിലെ ഏറ്റവും ഉയര്‍ന്ന താപനില 40 ഡിഗ്രി കടന്നതോടെ വരും ദിവസങ്ങള്‍ ചൂടേറിയതാകുമെന്ന് കാലാവസ്ഥാ അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

city exchange

ഏപ്രില്‍ 11ന് അബു സംറ സ്റ്റേഷനില്‍ ഏറ്റവും ഉയര്‍ന്ന താപനില രേഖപ്പെടുത്തിയത് 42 ഡിഗ്രി സിയാണ്.

ഖത്തര്‍ കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ് അനുസരിച്ച് ശനിയാഴ്ച പകല്‍ സമയത്ത് രാജ്യത്ത് ചൂടുള്ള കാലാവസ്ഥയായിരിക്കും.

Share This Article
Leave a Comment
error: Content is protected !!