ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി

Web Desk
0 Min Read

ദോഹ: അവധിക്ക് നാട്ടില്‍ പോയ തൃശ്ശൂര്‍ സ്വദേശി നിര്യാതനായി. തൃശ്ശൂര്‍ മുള്ളൂര്‍ക്കര ഇരുനിലംകോട് ചക്കാത്ത് വീട്ടില്‍ ഗിരീഷ് (44) ആണ് മരിച്ചത്.

city exchange

അലി ഇന്റര്‍നാഷണല്‍ മുന്‍ ജീവനക്കാരനായിരുന്നു.
പിതാവ്: വേണുഗോപാലന്‍. മാതാവ്: തങ്കമണി. ഭാര്യ: രമ്യ രാജന്‍. മകള്‍: ഗൗരി.

Share This Article
Leave a Comment
error: Content is protected !!