ഖത്തര്‍ വിദേശകാര്യമന്ത്രി അന്താലിയ ഡിപ്ലോമസി ഫോറത്തില്‍ പങ്കെടുത്തു

Web Desk
0 Min Read

അന്താലിയ: ഖത്തര്‍ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍ റഹ്മാന്‍ അല്‍ താനി അന്താലിയ ഡിപ്ലോമസി ഫോറത്തില്‍ പങ്കെടുത്തു. തുര്‍ക്കി പ്രസിഡന്റ് റജപ് തയ്യിപ് എര്‍ദോഗാന്‍ ഖത്തര്‍ വിദേശകാര്യ മന്ത്രിയെ സ്വീകരിച്ചു.

city exchange
Share This Article
Leave a Comment
error: Content is protected !!