ക്യു പി ചെങ്കടല്‍ വഴിയുള്ള എണ്ണ, ഗ്യാസ് കയറ്റുമതി താത്ക്കാലികമായി നിര്‍ത്തി

Web Desk
0 Min Read

ദോഹ: ചെങ്കടല്‍ വഴിയുള്ള എണ്ണ, ഗ്യാസ് കയറ്റുമതി ഖത്തര്‍ പെട്രോളിയം താത്ക്കാലികമായി നിര്‍ത്തിവെച്ചു. വാണിജ്യ കപ്പലുകള്‍ക്കു നേരെയുള്ള ഹൂത്തി ആക്രമണങ്ങളുടെയും ഹൂത്തികള്‍ക്കെതിരായ അമേരിക്കന്‍, ബ്രിട്ടീഷ് സൈനിക നടപടികളുടെയും പശ്ചാത്തലത്തിലാണ് നടപടി.

city exchange

ചെങ്കടല്‍ വഴിയുള്ള കപ്പല്‍ പാത സുരക്ഷിതമല്ലെന്നാണ് നിലവിലുള്ള വിലയിരുത്തല്‍. അതിനാല്‍ ഖത്തറില്‍ നിന്നുള്ള ഗ്യാസ്, എണ്ണ ലോഡുകള്‍ വഹിച്ചുള്ള കപ്പലുകള്‍ ഗുഡ്ഹോപ്പ് മുനമ്പ് വഴിയാണ് സഞ്ചരിക്കുന്നത്.

Share This Article
Leave a Comment
error: Content is protected !!