സൗഹൃദത്തിന്റെ ഊഷ്മളതയില്‍ ക്യു പി പി എസ് ഇഫ്താര്‍ മീറ്റ്

Web Desk
0 Min Read

ദോഹ:

city exchange

വിശുദ്ധ റമദാനില്‍ ഖത്തര്‍ പരപ്പനങ്ങാടി പ്രവാസി സംഘം സംഘടിപ്പിച്ച ഇഫ്താര്‍ മീറ്റ് ശ്രദ്ധേയമായി.

വഹാബ് പരപ്പനങ്ങാടിയുടെ മജിലിസില്‍ നടന്ന ഇഫ്താര്‍ മീറ്റില്‍ ക്യു പി പി എസ് പ്രസിഡന്റ് റിയാസ് പരപ്പനങ്ങാടി അധ്യക്ഷത വഹിച്ചു. അബ്ദുല്‍ വഹാബ് പി ഒ, കബീര്‍, മുനീര്‍, ഹസീബ്, ഫൈസല്‍, നദീര്‍ എന്നിവര്‍ സംസാരിച്ചു. ഷഫീഖ് നന്ദി പറഞ്ഞു.

Share This Article
Leave a Comment
error: Content is protected !!