
ദോഹ: അനുഗ്രഹീത ഗായകന്‍ മുഹമ്മദ് റഫിയുടെ ഗാനങ്ങള്‍ കോര്‍ത്തിണക്കിയ റഫി കി യാദേന്‍ ലൈവ് മ്യൂസിക്കല്‍ ബാന്റ് ഫെബ്രുവരി മൂന്നിന് അരങ്ങേറും. വൈകിട്ട് ഏഴ് മണിക്ക് വക്‌റ ഡി പി എസ് എം ഐ എസ് സ്‌കൂള്‍ ഓഡിറ്റോറിയത്തിലാണ് പരിപാടി അരങ്ങേറുക. ദോഹ വേവ്‌സിന്റെ നേതൃത്വത്തില്‍ 23-ാമത് വര്‍ഷമാണ് റഫി കി യാദേന്‍ സംഘടിപ്പിക്കുന്നത്.


മുഹമ്മദ് ത്വയ്യിബ്, സുമി അരവിന്ദ് എന്നവരാണ് ഈ വര്‍ഷത്തെ പരിപാടി അവതരിപ്പിക്കുന്നത്.

ആഗോളവാര്‍ത്ത സാമൂഹ്യ മാധ്യമ അക്കൗണ്ടുകള്‍ക്ക് താഴെ കാണുന്ന ലിങ്കുകള്‍ ക്ലിക്ക് ചെയ്യുക:
വാട്‌സ്ആപ്പ് ഗ്രൂപ്പിന്:
https://chat.whatsapp.com/IyMsNUuLBsVIdCocaS1ycb
ഫേസ്ബുക്ക് പേജിന്:
https://www.facebook.com/aagolavartha
ടെലഗ്രാം:
https://t.me/joinchat/sJJyVd4C5jFlMDQ1
ട്വിറ്റര്‍:
https://twitter.com/aagolavartha
ഇന്‍സ്റ്റാഗ്രാം:
https://www.instagram.com/aagolavartha/
യൂട്യൂബ്:
https://www.youtube.com/channel/UCaCF_ZmKirRGorI6BryvU3g
ഗൂഗ്ള്‍ ന്യൂസ്:
shorturl.at/guPV7

