സരയാവോ മുഫ്തിയെ ഖത്തര്‍ നാഷണല്‍ ലൈബ്രറിയില്‍ സ്വീകരിച്ചു

Web Desk
0 Min Read

ദോഹ: സരയാവോയിലെ മുഫ്തിയും മെഷിഹത്ത് ഇസ്‌ലാമിക് കമ്യൂണിറ്റി ചെയര്‍മാനുമായ ഡോ. നെദ്‌സാദ് ഗ്രാബസിന് ഖത്തര്‍ നാഷണല്‍ ലൈബ്രറിയില്‍ സ്വീകരണം നല്കി.

city exchange

ഖത്തര്‍ സഹമന്ത്രിയും ഖത്തര്‍ നാഷണല്‍ ലൈബ്രറി പ്രസിഡന്റുമായ ഡോ. ഹമദ് ബിന്‍ അബ്ദുല്‍ അസീസ് അല്‍ കുവാരി ഡോ. നെദ്‌സാദ് ഗ്രാബസിനെ സ്വീകരിക്കുകയും ചര്‍ച്ച നടത്തുകയും ചെയ്തു. ഭാവിയിലെ സഹകരണവും സാംസ്‌ക്കാരിക വിനിമയവും ഇരുവരും ചര്‍ച്ച ചെയ്തു.

Share This Article
Leave a Comment
error: Content is protected !!