സബാഹ് അല്‍ അഹമ്മദ് ഇടനാഴിയില്‍ റോഡ് പൂര്‍ണമായും അടക്കും

Web Desk
0 Min Read

ദോഹ: സബാഹ് അല്‍ അഹമ്മദ് ഇനടാഴി റോഡ് ഇന്ന് രാവിലെ ഒന്‍പത് മണി വരെ പൂര്‍ണമായും അടച്ചിടുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നന്നും സല്‍വാ റോഡിലേക്കും അല്‍ വാബിലേക്കും പോകുന്ന റോഡാണിത്.

city exchange
Share This Article
Leave a Comment
error: Content is protected !!