സഫാരി ജീവനക്കാരന്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് നിര്യാതനായി

Web Desk
0 Min Read

ദോഹ: സഫാരി ഹൈപ്പര്‍ മാര്‍ക്കറ്റ് ജീവനക്കാരന്‍ തിരുവല്ല സ്വദേശി ഖത്തറില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് നിര്യാതനായി. വാളക്കുഴി വെള്ളാറയില്‍ ജോജി തോമസ് (35) ആണ് മരിച്ചത്. ഒരു വര്‍ഷമായി സഫാരിയിലെ ജീവനക്കാരനാണ്.

city exchange

ഭാര്യ: അമിച്ചകരി വല്ല്യകളത്തില്‍ റൂബി. മകള്‍: ജെറുഷ ആന്‍ ജോജി.

മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നതായി ബന്ധപ്പെട്ടവര്‍ അറിയിച്ചു. ശവസംസ്‌കാരം തെള്ളിയൂര്‍ ശാലേം മാര്‍ത്തോമാ പള്ളിയില്‍ നടക്കും.

- Advertisement -
Ad image

ജോജി തോമസിന്റെ നിര്യാണത്തില്‍ ഫ്രണ്ട്സ് ഓഫ് തിരുവല്ല അനുശോചിച്ചു.

Share This Article
Leave a Comment
error: Content is protected !!