

റിയാദ്: സൗദി അറേബ്യയുടെ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ ബുധനാഴ്ച ഫ്രാന്‍സിലേക്ക് പുറപ്പെട്ടു. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. രാജ്യത്തിന്റെ നിര്‍ദ്ദിഷ്ട റിയാദ് എക്സ്പോ 2030 ബിഡ് ചര്‍ച്ച നടത്തുമെന്നും സൗദി സ്റ്റേറ്റ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു

