100ലെത്തി ഡീസലും

Web Desk
0 Min Read

കൊച്ചി: പെട്രോളിനും ഡീസലിനും ഇന്നും വില വര്‍ധിച്ചു ഇതോടെ പെട്രോളിന് പിന്നാലെ ഡീസല്‍ വിലയും നൂറു കടന്നു.
ഡീസലിന് ലിറ്ററിന് 100.22 രൂപയാണ് കൊച്ചിയില്‍ ഇന്നത്തെ വില. പെട്രോളിന് 106.50 രൂപയും. പെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയുമാണ് ഇന്ന് വര്‍ധിപ്പിച്ചത്.

city exchange
Share This Article
Leave a Comment
error: Content is protected !!