സൗദി ദേശീയദിനാഘോഷം; പച്ചനിറമണിഞ്ഞ് ബഹ്‌റൈനിലെ പ്രമുഖ കെട്ടിടങ്ങള്‍

Web Desk
0 Min Read

മനാമ: ബഹ്‌റൈനും സൗദി അറേബ്യയും തമ്മിലുള്ള ചരിത്രബന്ധത്തിന്റെയും ശക്തമായ സൗഹൃദത്തിന്റെയും പ്രതീകമായി സൗദി അറേബ്യയുടെ 96-ാമത് ദേശീയദിനം ബഹ്‌റൈനില്‍ ആഘോഷിച്ചു.

city exchange

ആഘോഷങ്ങളുടെ ഭാഗമായി ബഹ്‌റൈനിലെ വിവിധ കെട്ടിടങ്ങളും പ്രമുഖ ലാന്‍ഡ്മാര്‍ക്കുകളും പച്ചനിറത്തില്‍ അണിഞ്ഞൊരുങ്ങി. സൗദി ദേശീയദിനത്തോടുള്ള ബഹ്‌റൈന്റെ പ്രാധാന്യവും ഇരു രാജ്യങ്ങളും പങ്കിടുന്ന സന്തോഷവും പ്രകടമാകുന്നതാണിത്.

Share This Article
Leave a Comment
error: Content is protected !!