ഉംസലാല്‍ മാര്‍ക്കറ്റിലെ ആയിരം കിലോയിലധികം മീന്‍ പിടിച്ചെടുത്ത് നശിപ്പിച്ചു

Web Desk
0 Min Read

ദോഹ: സെന്‍ട്രല്‍ ഫിഷ് മാര്‍ക്കറ്റില്‍ നിന്നും ആയിരം കിലോഗ്രാമിലധികം മോശമായ മീന്‍ നശിപ്പിച്ചതായി ഉം സലാല്‍ മുന്‍സിപാലിറ്റി ഹെല്‍ത്ത് കണ്‍ട്രോള്‍ വിഭാഗം അറിയിച്ചു. സെന്‍ട്രല്‍ മാര്‍ക്കറ്റിലെ പരിശോധനയ്ക്കിടയിലാണ് 1155 കിലോഗ്രാം മത്സ്യം നശിപ്പിച്ചതെന്ന് മുന്‍സിപ്പാലിറ്റി മന്ത്രാലയം ട്വീറ്റ് ചെയ്തു.

city exchange
Share This Article
Leave a Comment
error: Content is protected !!