24 ചാനല്‍ നോമ്പുകാലത്തില്‍ ബുധനാഴ്ച റെജി മണ്ണേലിനൊപ്പം ഷാനവാസ് ബാവ

Web Desk
0 Min Read

ദോഹ: ബെസ്റ്റ് മീഡിയ ഖത്തറിനു വേണ്ടി റോബിന്‍ ജോര്‍ജ്ജ് പ്രൊഡ്യൂസ് ചെയ്ത് സുല്‍ഫിക്കര്‍ റെജി മണ്ണേല്‍ മുഖ്യ അവതാരകനായി ഫ്ളവേഴ്സ് 24 ചാനലില്‍ സംപ്രേഷണം ചെയ്യുന്ന നോമ്പുകാലത്തില്‍ ബുധനാഴ്ച രാത്രി ഖത്തര്‍ സമയം പത്തു മണിക്ക് നന്മയുടെ വര്‍ത്തമാനത്തില്‍ ജാമിഅ അസ്ഹരിയ്യ ഇസ്‌ലാമിയ്യ സെക്രട്ടറിയും പ്രിന്‍സിപ്പലുമായ എം പി എ ജബ്ബാര്‍ കാമില്‍ സഖാഫി സന്ദേശം നല്‍കും.

city exchange

ഹൃദയപൂര്‍വ്വത്തില്‍ ഇന്ത്യന്‍ കമ്യൂണിറ്റി ബെനവലന്റ് ഫോറം പ്രസിഡന്റ് ഷാനവാസ് ബാവയാണ് സുല്‍ഫിക്കര്‍ റെജി മണ്ണേലിനോടൊപ്പം തന്റെ അനുഭവങ്ങളും കാഴ്ചപ്പാടുകളുമായി സ്‌ക്രീനിലെത്തുക.

രുചിപ്പുരയില്‍ മുനീറ ഖാദറിനൊപ്പം വായില്‍ വെള്ളമൂറുന്ന വിഭവവുമായി ഷുഹാദ മൊയ്തു പങ്കെടുക്കും.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!