ശൈഖ് ഖലീഫ ദുഃഖാചരണം ജൂണ്‍ 22ന് അവസാനിക്കും

Web Desk
0 Min Read

ദുബൈ: ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്റെ നിര്യാണത്തെ തുടര്‍ന്നുള്ള യു എ ഇയിലെ ദുഃഖാചരണം ജൂണ്‍ 22ന് അവസാനിക്കും. മെയ് 13ന് മരിച്ച ദുബൈ പ്രസിഡന്റിന്റെ ചരമത്തില്‍ 40 ദിവസമാണ് ദുഃഖാചരണം പ്രഖ്യാപിച്ചത്.

city exchange

കഴിഞ്ഞ നാല്‍പ്പത് ദിവസമായി രാജ്യത്തുടനീളം ദേശീയ പതാകകള്‍ താഴ്ത്തിക്കെട്ടിയിരുന്നു. ബുധനാഴ്ച പ്രാദേശിക സമയം രാവിലെ ഒന്‍പത് മണിയോടെ പതാകകള്‍ ഉയര്‍ത്തുമെന്ന് പ്രസിഡന്‍ഷ്യല്‍കാര്യ മന്ത്രാലയത്തെ ഉദ്ധരിച്ച് വാം റിപ്പോര്‍ട്ട് ചെയ്തു.

Share This Article
Leave a Comment
error: Content is protected !!