
ദോഹ: സര് സയ്യിദ് കോളേജിലെ പൂര്‍വ്വ വിദ്യാര്‍ഥികളുടെ കൂട്ടായ്മയായ സ്കോസ ഖത്തര്‍ ചാപ്റ്റര്‍ സംഘടിപ്പിച്ച ഗെറ്റ് ടുഗദര്‍ റീ കണക്ട് 2കെ26 ഉംസലാല്‍ ഫാമിലി ഫാം ഹൗസില്‍ നടന്നു.

സംഗമ പരിപാടിയില്‍ കുട്ടികളുടേയും മുതിര്‍ന്നവരുടേയും വിവിധ കലാ കായിക മത്സരങ്ങള്‍ അരങ്ങേറി.
