അല്‍ റുവൈസില്‍ നിന്ന് അബു സംറയിലേക്ക് സൂഫിയ സൂഫി വ്യാഴാഴ്ച ഓടിത്തുടങ്ങും

Web Desk
0 Min Read

ദോഹ: ഖത്തറിനെ ഏറ്റവും വേഗത്തില്‍ മുറിച്ചു കടക്കാന്‍ ഗിന്നസ് റെക്കോര്‍ഡ് ജേത്രി സൂഫിയ സൂഫി വരുന്നു. അല്‍ റുവൈസില്‍ നിന്നും സൗദി അതിര്‍ത്തിയായ അബു സംറയിലേക്കാണ് സൂഫിയ സൂഫി ഓടുന്നത്. ഫെബ്രുവരി 15ന് ആരംഭിക്കുന്ന ഓട്ടം 16ന് ആവസാനിക്കും.

city exchange

2023 ജനുവരിയില്‍ സൂഫിയ ഏറ്റവും വേഗത്തില്‍ ഖത്തറിനെ മുറിച്ചോടിയ ഗിന്നസ് റെക്കോര്‍ഡ് കരസ്ഥമാക്കിയെങ്കിലും പിന്നീട് ഫിലിപ്പിനോ ഓട്ടക്കാരി ഇതിനെ മറികടന്നു. 30 മണിക്കൂറും 31 മിനുട്ടുമെടുത്താണ് സൂഫിയ 193 കിലോമീറ്റര്‍ ഓടിയത്.

Share This Article
Leave a Comment
error: Content is protected !!