ഏപ്രിലില്‍ സൂപ്പര്‍ ഗ്രേഡ് പെട്രോളിന് വില വര്‍ധിച്ചു

Web Desk
0 Min Read

ദോഹ: ഏപ്രില്‍ മാസത്തെ ഇന്ധന വില ഖത്തര്‍ എനര്‍ജി പ്രഖ്യാപിച്ചു. സൂപ്പര്‍ ഗ്രേഡ് പെട്രോളിന്റെ വിലയില്‍ വര്‍ധനവുണ്ടായെങ്കിലും മറ്റു രണ്ടെണ്ണവും മാര്‍ച്ചിലെ വില തുടരും.

city exchange

സൂപ്പര്‍ ഗ്രേഡ് പെട്രോളിന് ഏപ്രിലില്‍ ലിറ്ററിന് 2.05 റിയാലാണ് വില ഈടാക്കുക. മാര്‍ച്ച് മാസത്തില്‍ 1.90 ആയിരുന്ന സ്ഥാനത്താണിത്.

പ്രീമിയം ഗ്രേഡ് പെട്രോളിന് ലിറ്ററിന് 1.85 റിയാലും ഡീസല്‍ ലിറ്ററിന് 2.05 റിയാലുമാണ് വില. മാര്‍ച്ചിലും ഇതേ വില തന്നെയാണ് ഈടാക്കിയത്.

Share This Article
Leave a Comment
error: Content is protected !!