

തിരുവനന്തപുരം: ആള്‍ കേരള ടെയ്ലേഴ്സ് അസോസിയേഷന്‍ തിരുവനന്തപുരം ജില്ലാ സമ്മേളനം സംസ്ഥാന ജനറല്‍ സെക്രട്ടറി എന്‍ സി ബാബു ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് രാധാ വിജയന്‍ അധ്യക്ഷത വഹിച്ചു.

ജില്ലാ വൈസ് പ്രസിഡന്റ് ഒ ബി ദിവാകരന്‍, ജോയിന്റ് സെക്രട്ടറി വി ആര്‍ അനില്‍കുമാര്‍, ജില്ലാ സെക്രട്ടറി എസ് സതികുമാര്‍, കെ പി രവീന്ദ്രന്‍, ജി കാര്‍ത്തികേയന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
