ഖത്തറില്‍ താപനില ഉയരും

Web Desk
0 Min Read

ദോഹ: ഖത്തറില്‍ താപനില വാരാന്ത്യത്തോടെ ഉയരുമെന്ന് ഖത്തര്‍ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. വെള്ളഇയാഴ്ച താപനില 30 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നേക്കാമെന്നും കാറ്റ് വടക്കുപടിഞ്ഞാറന്‍, വടക്കു കിഴക്കന്‍ ദിശകളിലേക്ക് അഞ്ച് മുതല്‍ 15 നോട്ട് വരെ വേഗതയില്‍ വീശാനും സാധ്യതയുണ്ട്.

city exchange

ശനിയാഴ്ചയോടെ താപനില 32 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാനും പകല്‍ സമയത്ത് ചൂട് വര്‍ധിക്കാനും സാധ്യതയുണ്ട്.

Share This Article
Leave a Comment
error: Content is protected !!