ഹൃദയാഘാതം: ഖത്തറില്‍ തലശ്ശേരി സ്വദേശി മരിച്ചു

Web Desk
0 Min Read

ദോഹ: തലശ്ശേരി പിണറായി സ്വദേശി അരിപ്പയില്‍ മന്‍സീര്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് ഖത്തറില്‍
അന്തരിച്ചു. 46 വയസായിരുന്നു. പുതിയ പുരയില്‍ മമ്മൂട്ടിയുടെയും ജമീലയുടെയും മകനാണ്.

city exchange

റഹീസയാണ് ഭാര്യ. മൃതദേഹം പ്രവാസി വെല്‍ഫെയര്‍ റിപാട്രിയേഷന്‍ വിങ്ങിന്റെ നേതൃത്വത്തില്‍ നടപടിക്രങ്ങള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

Share This Article
Leave a Comment
error: Content is protected !!