നമ്മള്‍ ഇങ്ങനെയാണ്; എയര്‍ ഇന്ത്യയില്‍ യാത്രക്കാരനു മേല്‍ സഹയാത്രികന്റെ മൂത്രാഭിഷേകം

Web Desk
0 Min Read

ന്യൂഡല്‍ഹി: എയര്‍ ഇന്ത്യ വിമാനത്തില്‍ യാത്രക്കാരനു മേല്‍ സഹയാത്രികന്റെ മൂത്രാഭിഷേകം. ഡല്‍ഹയില്‍ നിന്നും ബാങ്കോക്കിലേക്ക് പറക്കുകയായിരുന്ന എഐ 2336 വിമാനത്തിലാണ് ബിസിനസ് ക്ലാസില്‍ സംഭവം നടന്നത്.

city exchange

യാത്രക്കിലെ മദ്യപിച്ച യാത്രക്കാരന്‍ സമീപത്ത് ഇരിക്കുകയായിരുന്ന ഒരു കമ്പനിയുടെ മാനേജിംഗ് ഡയറക്ടറായ യാത്രക്കാരനു മേല്‍ മമൂത്രമൊഴിക്കുകയായിരുന്നു.

തുടര്‍ന്ന് എല്ലാ നടപടിക്രമങ്ങളും എയര്‍ ഇന്ത്യ പാലിച്ചതായും സംഭവത്തില്‍ നടപടിയെടുക്കാന്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി വിളിച്ചു കൂട്ടുമെന്നും എയര്‍ ഇന്ത്യ അധികൃതര്‍ വ്യക്തമാക്കി. വിഷയം ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്റെ ശ്രദ്ധയില്‍പ്പെടുത്തിയതായും എയര്‍ ഇന്ത്യ അറിയിച്ചു.

Share This Article
Leave a Comment
error: Content is protected !!