വളപട്ടണം സ്വദേശി ദോഹയില്‍ നിര്യാതനായി

Web Desk
0 Min Read

ദോഹ: സല്‍വാ റോഡ് മജ്‌ലിസ് ഷോപ്പിംഗ് സെന്റളിലെ ജീവനക്കാരന്‍ കണ്ണൂര്‍ വളപട്ടണം സ്വദേശി നാസര്‍ ചെല്ലാന്‍ പുരയില്‍ ഖത്തറില്‍ നിര്യാതനായി. ഒരാഴ്ചയായി അസുഖ ബാധിതനായി ചികിത്സയിലായിരുന്നു.

city exchange
Share This Article
Leave a Comment
error: Content is protected !!