വേളം പഞ്ചായത്ത് ഖത്തര്‍ കെ എം സി സി ജനറല്‍ബോഡി

Web Desk
0 Min Read

ദോഹ: വേളം പഞ്ചായത്ത് ഖത്തര്‍ കെ എം സി സി ജനറല്‍ ബോഡി യോഗവും പുതിയ കമ്മിറ്റി രൂപീകരണവും എം എ അനുസ്മരണവും ആഗസ്ത് 19ന് വെള്ളിയാഴ്ച ഉച്ചക്ക് പന്ത്രണ്ടരയ്ക്ക് ന്യൂ സലത്തയിലെ സ്‌കില്‍ ഡെവെലപ്പ്മന്റ് സെന്ററില്‍ നടക്കും. പരിപാടിയില്‍ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പങ്കെടുക്കും.

city exchange
Share This Article
Leave a Comment
error: Content is protected !!