മുഖ്യമന്ത്രിക്ക് യൂത്ത് കോണ്‍ഗ്രസ്സിന്റെ കരിങ്കൊടി

Web Desk
0 Min Read

ആലുവ: സ്വര്‍ണ്ണ കള്ളകടത്തില്‍ ആരോപണ വിധേയനായ മുഖ്യമന്ത്രി രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് ആലുവ കമ്പനിപ്പടി ഭാഗത്ത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ കരിങ്കൊടി കാണിച്ചു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ലിന്റൊ പി ആന്റു, ജില്ലാ സെക്രട്ടറി രാജേഷ് പുത്തനങ്ങാടി, നിയോജക മണ്ഡലം ഭാരവാഹികളായ സിറാജ് ചേനക്കര, വിപിന്‍ ദാസ്, ആല്‍ഫിന്‍ രാജു, തരുണ്‍ ജെറോം എന്നിവരുടെ നേതൃത്വത്തിലാണ് കരിങ്കൊടി കാണിച്ച് പ്രതിഷേധിച്ചത്.

city exchange
Share This Article
Leave a Comment
error: Content is protected !!