ഖത്തറില്‍ ചൊവ്വാഴ്ച ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത് അല്‍ കരാനയില്‍

Web Desk
0 Min Read

ദോഹ: ഖത്തറില്‍ ചൊവ്വാഴ്ച ഏറ്റവും കൂടുതല്‍ മഴ രേഖപ്പെടുത്തിയത് അല്‍ കരാനയിലാണെന്ന് ഖത്തര്‍ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇവിടെ 10.7 മില്ലിമീറ്റര്‍ മഴ ലഭിച്ചു.

city exchange

ബയ്ദ് അല്‍ ഖാഅ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തില്‍ 6.3 മില്ലിമീറ്റര്‍ മഴ രേഖപ്പെടുത്തിയതായും വകുപ്പ് സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചു.

Share This Article
Leave a Comment
error: Content is protected !!