സര്‍ സയ്യിദ് കോളേജ് പൂര്‍വ്വ വിദ്യാര്‍ഥി സംഗമം സംഘടിപ്പിച്ചു

Web Desk
0 Min Read

ദോഹ: സര്‍ സയ്യിദ് കോളേജിലെ പൂര്‍വ്വ വിദ്യാര്‍ഥികളുടെ കൂട്ടായ്മയായ സ്‌കോസ ഖത്തര്‍ ചാപ്റ്റര്‍ സംഘടിപ്പിച്ച ഗെറ്റ് ടുഗദര്‍ റീ കണക്ട് 2കെ26 ഉംസലാല്‍ ഫാമിലി ഫാം ഹൗസില്‍ നടന്നു.

city exchange

സംഗമ പരിപാടിയില്‍ കുട്ടികളുടേയും മുതിര്‍ന്നവരുടേയും വിവിധ കലാ കായിക മത്സരങ്ങള്‍ അരങ്ങേറി.

Share This Article
Leave a Comment
error: Content is protected !!