ദുബൈ ഡ്യൂട്ടി ഫ്രീ മില്യനയര്‍ നറുക്കെടുപ്പ് ഭാഗ്യവാന്‍ ഇന്ത്യക്കാരന്‍

Web Desk
0 Min Read

ദുബൈ:ദുബൈ ഡ്യൂട്ടി ഫ്രീ മില്ലെനിയം മില്യനെയര്‍ നറുക്കെടുപ്പില്‍ ഇത്തവണയും ഇന്ത്യക്കാരന് ഭാഗ്യം. ബുധനാഴ്ച നടന്ന 363-ാം സീരീസ് നറുക്കെടുപ്പില്‍ ബ്രസീലില്‍ ജോലി ചെയ്യുന്ന മുംബൈ താനെ സ്വദേശി ഗണേഷ് ഷിന്‍ഡെക്കാണ് ഭാഗ്യമെത്തിയത്.ഇദ്ദേഹത്തിന്റെ 0207 നമ്പര്‍ ടിക്കറ്റിന് ഏഴര കോടിയോളം രൂപ സമ്മാനം ലഭിച്ചു. 1999 ലാണ് ഡ്യൂടി ഫ്രീ നറുക്കെടുപ്പ് ആരംഭിച്ചത്. നിരവധി ഇന്ത്യക്കാരെ നേരത്തെ ഭാഗ്യം തുണച്ചിട്ടുണ്ട്.

city exchange
Share This Article
Leave a Comment
error: Content is protected !!