

ദോഹ: ഖത്തറില്‍ ബിസിനസുകാരനും കെ എം സി സി യുടെ മുന്‍ ട്രഷററുമായിരുന്ന അലി പള്ളിയത്ത് (പള്ളിയത്ത് കുഞ്ഞായി പാറകുളങ്ങര- 57) നാട്ടില്‍ നിര്യാതനായി. ഹൃദയാഘാതമാണ് മരണകാരണം.

കോഴിക്കോട് പേരാമ്പ്ര സ്വദേശിയായ അദ്ദേഹം ഖത്തറില്‍ ഫസ്റ്റ് റെന്റ് എ കാര്‍, ഫാല്‍ക്കണ്‍ ബിസിനസ് ഗ്രൂപ്പ് തുടങ്ങിയവ നടത്തിയിരുന്നു. ഖത്തറില്‍ ജീവകാരുണ്യ പ്രവര്‍ത്തന മേഖലയില്‍ സജീവമായിരുന്ന അദ്ദേഹം ഖത്തര്‍ കെ എം സി സി മയ്യിത്ത് പരിപാലന കമ്മിറ്റി ചെയര്‍മാനായിരുന്നു. ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പാണ് അദ്ദേഹം നാട്ടിലേക്ക് മടങ്ങിയത്.

ഭാര്യ: റസിയ എടോത്ത്. മക്കള്‍: ഫര്‍സീന, മുഹമ്മദ് ഫര്‍ഹാന്‍, മറിയം, ഫഹ്മിദ. മരുമക്കള്‍: മുബാരിസ് ലാല്‍ മഞ്ചേരി, ഡോ. ജംഷിദ് നന്തി.
ആഗോളവാര്‍ത്ത വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ കാണുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക:
https://chat.whatsapp.com/IlpScimtmZI1mYF2s8WLHI
ഫേസ്ബുക്ക് പേജിന്:
https://www.facebook.com/aagolavartha
ടെലഗ്രാം:
https://t.me/joinchat/sJJyVd4C5jFlMDQ1
ട്വിറ്റര്‍:
https://twitter.com/aagolavartha
ഇന്‍സ്റ്റാഗ്രാം:
https://www.instagram.com/aagolavartha/
യൂട്യൂബ്:
https://www.youtube.com/channel/UCaCF_ZmKirRGorI6BryvU3g
ഗൂഗ്ള്‍ ന്യൂസ്:
shorturl.at/guPV7

