ലോകകപ്പ് ബസ്സുകളുടെ ട്രയല്‍ റണ്‍

Web Desk
0 Min Read

ദോഹ: ഫിഫ ലോകകപ്പ് 2022 ഖത്തറിനോടനുബന്ധിച്ച് സര്‍വീസ് നടത്തുന്ന ബസ്സുകളുടെ ട്രയല്‍ റണ്‍ നടക്കുന്നതിനാല്‍ സ്‌റ്റേഡിയങ്ങള്‍ക്ക് ചുറ്റും സമീപത്തുമുള്ള റോഡുകളില്‍ തിരക്ക് അനുഭവപ്പെട്ടേക്കുമെന്ന് സുപ്രിം കമ്മിറ്റി ട്വീറ്റ് ചെയ്തു.

city exchange

പതിനാലായിരത്തോളം ജീവനക്കാരുടെ നേതൃത്വത്തില്‍ 2300 ബസ്സുകളാണ് നിരത്തിലിറങ്ങുകയെന്നാമ് മുവാസലാത്ത് അറിയിച്ചത. സൂഖ് വാഖിഫ്, ഫിഫ ഫാന്‍ ഫെസ്റ്റിവല്‍, വെസ്റ്റ് ബേ, ബര്‍വാ മതിനത്‌ന, ബര്‍വാ അല്‍ ജനൂബ് എന്നിവിടങ്ങളില്‍ നിന്നാണ് ബസ്സുകള്‍ പുറപ്പെടുക.

Share This Article
Leave a Comment
error: Content is protected !!