ഭൂകമ്പ അവശിഷ്ടങ്ങളില്‍ അതിജീവിച്ച രണ്ടുപേരെ ഖത്തര്‍ സംഘം പുറത്തെത്തിച്ചു

Web Desk
1 Min Read

ദോഹ: തെക്കന്‍ തുര്‍ക്കിയില്‍ തകര്‍ന്ന കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ അതിജീവിച്ച രണ്ടു പേരെ ഖത്തര്‍ സെര്‍ച്ച് ആന്‍ഡ് റെസ്‌ക്യൂ ടീം പുറത്തെടുത്തു. ഗാസിയാന്‍ടെപ്പിലെ നോര്‍ദാഗില്‍ മണിക്കൂറുകളോളം അവശിഷ്ടങ്ങള്‍ക്കടിയില്‍ കുടുങ്ങിയ 12 വയസ്സുകാരനെ ഖത്തര്‍ സംഘത്തിന് രക്ഷപ്പെടുത്താന്‍ കഴിഞ്ഞതായി ദോഹയിലെ തുര്‍ക്കി എംബസി ട്വീറ്റില്‍ അറിയിച്ചു.

city exchange

ഭൂകമ്പത്തിന് ശേഷം തുര്‍ക്കിയെ പിന്തുണയ്ക്കാന്‍ ഖത്തറിന്റെ എയര്‍ ബ്രിഡ്ജിന്റെ ആദ്യ വിമാനങ്ങളുടെ വരവോടെയാണ് ഖത്തരി ഇന്റര്‍നാഷണല്‍ സെര്‍ച്ച് ആന്‍ഡ് റെസ്‌ക്യൂ ഗ്രൂപ്പ് (ലെഖ്വിയ) തുര്‍ക്കിയിലെത്തിയത്.

തുര്‍ക്കി പ്രവിശ്യയായ ഗാസിയാന്‍ടെപ്പിലെ അന്താരാഷ്ട്ര സംഘടനകള്‍ക്കായുള്ള സെര്‍ച്ച് ആന്‍ഡ് റെസ്‌ക്യൂ ടീമുകളുടെ പ്രവര്‍ത്തനങ്ങളുടെ കോര്‍ഡിനേഷന്‍ സെല്ലാണ് ഗ്രൂപ്പിനെ നിയന്ത്രിക്കുന്നത്.

- Advertisement -
Ad image

ആഗോളവാര്‍ത്ത സാമൂഹ്യ മാധ്യമ അക്കൗണ്ടുകള്‍ക്ക് താഴെ കാണുന്ന ലിങ്കുകള്‍ ക്ലിക്ക് ചെയ്യുക:

വാട്‌സ്ആപ്പ് ഗ്രൂപ്പിന്:
https://chat.whatsapp.com/IyMsNUuLBsVIdCocaS1ycb

ഫേസ്ബുക്ക് പേജിന്:
https://www.facebook.com/aagolavartha

ടെലഗ്രാം:
https://t.me/joinchat/sJJyVd4C5jFlMDQ1

ട്വിറ്റര്‍:
https://twitter.com/aagolavartha

ഇന്‍സ്റ്റാഗ്രാം:
https://www.instagram.com/aagolavartha/

യൂട്യൂബ്:
https://www.youtube.com/channel/UCaCF_ZmKirRGorI6BryvU3g

ഗൂഗ്ള്‍ ന്യൂസ്:
shorturl.at/guPV7

Share This Article
Leave a Comment
error: Content is protected !!