ചികിത്സയിലായിരുന്ന താമരശ്ശേരി സ്വദേശി ഖത്തറില്‍ നിര്യാതനായി

Web Desk
0 Min Read

ദോഹ: ആറു മാസത്തോളമായി ഹമദ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കോഴിക്കോട് താമരശ്ശേരി സ്വദേശിക്ക് നിര്യാതനായി. കട്ടിപ്പാറ മാണിക്കുന്ന് ഹൗസില്‍ അബ്ദുല്‍ അസീസ് മുഹ്‌യുദ്ദീന്‍ (60) ആണ് മരിച്ചത്.

city exchange

നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം ഖത്തറില്‍ മറവുചെയ്യുമെന്ന് കെ എം സി സി മയ്യിത്ത് പരിപാലന കമ്മിറ്റി അല്‍ ഇഹ്‌സാന്‍ അറിയിച്ചു.

ഭാര്യ: നഫീസ. പിതാവ്: മുഹ്‌യുദ്ദീന്‍. മാതാവ്: മറിയം.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!