ജി സി സി രാജ്യങ്ങളിലെ സുപ്രിം, കാസേഷന്‍ കോടതികളിലെ പ്രസിഡന്റുമാരെ ഡെപ്യൂട്ടി അമീര്‍ സ്വീകരിച്ചു

Web Desk
0 Min Read

ദോഹ: ഗള്‍ഫ് സഹകരണ കൗണ്‍സില്‍ രാജ്യങ്ങളിലെ സുപ്രിം, കാസേഷന്‍ കോടതികളുടെ പ്രസിഡന്റുമാരെ ഡെപ്യൂട്ടി അമീര്‍ ശൈഖ് അബ്ദുല്ല ബിന്‍ ഹമദ് അല്‍ താനി അമീരി ദിവാനിലെ അദ്ദേഹത്തിന്റെ ഓഫീസില്‍ സ്വീകരിച്ചു.

city exchange

കൂടിക്കാഴ്ചയില്‍, നിയമ, ജുഡീഷ്യല്‍ മേഖലകളില്‍ സംയുക്ത ഗള്‍ഫ് പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുള്ള സാധ്യതകള്‍ അവര്‍ അവലോകനം ചെയ്തു. കൂടാതെ നിരവധി അനുബന്ധ വിഷയങ്ങളില്‍ അഭിപ്രായങ്ങള്‍ കൈമാറുകയും ചെയ്തു.

Share This Article
Leave a Comment
error: Content is protected !!