വെസ്റ്റ് ബാങ്കിലെ ഇസ്രായേല്‍ പെരുമാറ്റം ലജ്ജാകരമെന്ന് യു എന്‍ റാപ്പോര്‍ട്ടര്‍

Web Desk
0 Min Read

വെസ്റ്റ്ബാങ്ക്: വെസ്റ്റ് ബാങ്കില്‍ ഇസ്രായേലിന്റെ പ്രവര്‍ത്തികള്‍ ലജ്ജാകരവും നിയമ വിരുദ്ധവുമാണെന്ന് അധിനിവേശ ഫലസ്തീന്‍ പ്രദേശങ്ങളിലെ മനുഷ്യാവകാശങ്ങളെക്കുറിച്ചുള്ള യു എന്‍ പ്രത്യേക റാപ്പോര്‍ട്ടര്‍ ഫ്രാന്‍സെസ്‌ക അല്‍ബനീസ്.

city exchange

എന്നാല്‍ ഇസ്രായേലിന്റെ പ്രവര്‍ത്തനങ്ങളില്‍ അതിശയിക്കാനില്ലെന്നു പറഞ്ഞ ഫ്രാന്‍സെസ്‌ക അല്‍ബനീസ് ചില അറബ് രാജ്യങ്ങള്‍ ഫലസ്തീനികള്‍ക്കെതിരെ ഗൂഢാലോചന നടത്തുന്നുണ്ടെന്നും ആരോപിച്ചു.

ഫലസ്തീനില്‍ അവശേഷിക്കുന്നവയുടെ നിയന്ത്രണം ഇസ്രായേല്‍ ഏറ്റെടുക്കാന്‍ ശ്രമിക്കുന്നുണ്ടെന്ന് പലര്‍ക്കും അറിയാമെന്നും മുമ്പ് ഗാസ മുനമ്പില്‍ ചെയ്തതാണ് ഇപ്പോള്‍ വെസ്റ്റ് ബാങ്കില്‍ ചെയ്യുന്നതെന്നും അല്‍ബനീസ് കൂട്ടിച്ചേര്‍ത്തു.

Share This Article
Leave a Comment
error: Content is protected !!